Prayers

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ .അങ്ങയുടെ രാജ്യം വരണമേ;അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ .
അന്നുനുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമെ. ഞങ്ങളോട് തെറ്റ് ചെയുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുനതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമികേണമേ .ഞങ്ങളെ പ്രലോഭനത്തില്‍ ഉള്പ്പെടുതരുതെ .തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ ...
ആമ്മേന്‍ .

Holydivine